Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാനത്ത് കമ്പ്യൂട്ടർ...

ദാനത്ത് കമ്പ്യൂട്ടർ സൂപ്പർമാർക്കറ്റ് ഇന്ന് പ്രവർത്തനമാരംഭിക്കും

text_fields
bookmark_border
ദാനത്ത് കമ്പ്യൂട്ടർ സൂപ്പർമാർക്കറ്റ് ഇന്ന് പ്രവർത്തനമാരംഭിക്കും
cancel
camera_alt

ദാനത്ത് കമ്പ്യൂട്ടർ മാനേജ്മെൻറ് നടത്തിയ വാർത്താസമ്മേളനം

മസ്കത്ത്: ഒമാനിലെ ആദ്യ കമ്പ്യൂട്ടർ സൂപ്പർ മാർക്കറ്റ് റൂവിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ കമ്പ്യൂട്ടർ വിതരണ-സർവീസ് സ്ഥാപനമായ ദാനത്ത് കമ്പ്യൂട്ടേഴ്‌സ് ആണ് റൂവി കമ്പ്യൂട്ടർ സ്ട്രീറ്റിൽ (ലുലു ഹൈപ്പർമാർക്കറ്റിന് പിറകുവശം) വിശാലമായ സൗകര്യങ്ങളോടെ തുറക്കുന്നത്.

ലോകോത്തര ബ്രാൻറുകളുടെ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ്, അനുബന്ധ ഉത്പന്നങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുള്ളതായി മാനേജിങ് ഡയറക്ടർ ഷാൻ സാഹിബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർവീസിന് വിദഗ്ധ പ്രൊഫഷനലുകളുടെ സേവനവും ഒരുക്കിയിട്ടുണ്ട്. മാനേജർ നജീബ് ഷറഫുദ്ദീൻ, ഡയറക്ടർ അബ്ദുല്ല അൽ മർദൂഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatSupermarket
News Summary - The Danath Computer Supermarket will open today
Next Story