Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമജ്​ലിസുശൂറ ചെയർമാൻ...

മജ്​ലിസുശൂറ ചെയർമാൻ ടാക്​സി ഡ്രൈവർമാരുമായി കൂടികാഴ്​ച നടത്തി

text_fields
bookmark_border
മജ്​ലിസുശൂറ ചെയർമാൻ ടാക്​സി ഡ്രൈവർമാരുമായി കൂടികാഴ്​ച നടത്തി
cancel
camera_alt

ടാക്​സി ഡ്രൈവർമാരുടെ പ്രതിനിധികൾ ശൂറ കൗൺസിൽ ചെയർമാനുമായി നടത്തിയ ചർച്ച

മ​സ്​​ക​ത്ത്​: മ​ജ്​​ലി​സു​ശൂ​റ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ്​ അ​ൽ മ​അ്​​വാ​ലി ടാ​ക്​​സി ഡ്രൈ​വ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടാ​ക്​​സി ഡ്രൈ​വ​ർ​മാ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ച​ർ​ച്ച.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖം, ഹോ​ട്ട​ലു​ക​ൾ, മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ടാ​ക്​​സി ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ ചെ​യ​ർ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി ശൂ​റ കൗ​ൺ​സി​ൽ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.ടാ​ക്​​സി​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ കൗ​ൺ​സി​ലി​ൽ ച​ർ​ച്ച​ചെ​യ്​​ത്​ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxi driversMajlis-e-Shura
Next Story