Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയമനിലെ ബോംബാക്രമണം;...

യമനിലെ ബോംബാക്രമണം; മജ്​ലിസ്​ ശൂറ അപലപിച്ചു

text_fields
bookmark_border
യമനിലെ ബോംബാക്രമണം; മജ്​ലിസ്​ ശൂറ അപലപിച്ചു
cancel

മസ്കത്ത്​: യമനിലെ വിവിധ സ്ഥലങ്ങളിൽ അമേരിക്കയും ബ്രിട്ടനും നടത്തിയ ബോംബാക്രമണത്തിൽ മജ്​ലിസ്​ ശൂറ അപലപിച്ചു.

വർധിച്ചുവരുന്ന സംഘർഷത്തെ വളരെയധികം ഉത്കണ്ഠയോടെയാണ് പിന്തുടരുന്നതെന്നും സുൽത്താനേറ്റിന്റെ നിലപാടിനെ പ്രശംസിക്കുകയാണെന്നും വിദേശ ശക്തികൾ നിരവധി നഗരങ്ങളിൽ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിക്കുകയാണെന്നും ഓൺലൈൻ പ്രസ്താവനയിൽ മജ്​ലിസ്​ ശൂറ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenOman NewsCondemnedMajlis Shura
News Summary - the bombing of Yemen; Majlis Shura condemned
Next Story