Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃ​ശൂ​ർ...

തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ളെ സം​സ്​​ക​രി​ക്കും

text_fields
bookmark_border
തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ളെ സം​സ്​​ക​രി​ക്കും
cancel
camera_alt

വി​ൽ​സ​ൺ  

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച സം​സ്​​ക​രി​ക്കും. തൃ​ശൂ​ർ ഈ​സ്​​റ്റ്​​ഫോ​ർ​ട്ട്​ പ​റ​വ​ട്ടാ​നി സെൻറ്​ ആ​ൻ​റ​ണി സ്​​ട്രീ​റ്റ്​ എ​ട​പ്പാ​റ വീ​ട്ടി​ൽ വി​ൽ​സ​ൺ മൈ​ക്കി​ൾ (58) ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച മ​സ്​​ക​ത്തി​ലെ അ​ൽ ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി അ​ൽ ക​ഹ്​​ലൂ​ൽ ട്രേ​ഡി​ങ്​ എ​ൻ​റ​ർ​പ്രൈ​സ​സി​ൽ ഹെ​വി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്​​തു​ വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ ജോ​സ്​​ഫീ​ന ഒ​മാ​നി​ലു​ണ്ട്. മ​ക​ൻ: വി​നീ​ഷ്. മ​രു​മ​ക​ൾ: സ്​​മി​താ​റാ​ണി. ഖു​റ​മി​ലെ പി.​ഡി.​ഒ ക്രി​സ്​​ത്യ​ൻ സെ​മി​ത്തേ​രി​യി​ലാ​ണ്​ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsWilson
News Summary - The body of a Thrissur native will be cremated tomorrow
Next Story