Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊള്ളലേറ്റു മരിച്ച...

പൊള്ളലേറ്റു മരിച്ച തമിഴ്നാട്​ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

text_fields
bookmark_border
പൊള്ളലേറ്റു മരിച്ച തമിഴ്നാട്​ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
cancel

മ​സ്ക​ത്ത്​: പൊ​ള്ള​ലേ​റ്റു മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ​അ​ൽ അം​റാ​ത് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. അ​സ്​​ഹ​റു​ദ്ദീ​ൻ അ​ബ്​​ദു​ൽ ആ​ജ​സാ​ജ്​ (22) ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​ത്. നാ​ലു മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ഇ​ദ്ദേ​ഹം ഒ​മാ​നി​ലേ​ക്ക് വ​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ഒ​മാ​നി വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​താ​വി​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു താ​മ​സം. ഇ​വ​ർ ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​ണ് റൂ​മി​ൽ​നി​ന്ന്​ പൊ​ള്ള​ലേ​ൽ​ക്കു​ന്ന​ത്. 95 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഖ​ബ​റ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ മ​സ്ക​ത്ത്​ കെ.​എം.​സി.​സി നേ​താ​വ് അ​ഷ്‌​റ​ഫ്‌ നാ​ദാ​പു​രം, റൂ​വി കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ഖ് ശ്രീ​ക​ണ​ഠ​പു​രം, മു​ഹ​മ്മ​ദ്‌ വാ​ണി​മേ​ൽ, അ​ബ്ദു​ല്ല, ഹാ​ഷിം ഫൈ​സി, അ​ൽ അം​റാ​ത് കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ റ​ഷീ​ദ് പു​റ​ക്കാ​ട്, യാ​സി​ർ നാ​ദാ​പു​രം, ഷാ​ഫി ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasipravasamOman
News Summary - The body of a Tamil Nadu native who died of burns has been buried
Next Story