Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ ബോട്ട് തകർന്നു; അഞ്ച് ഇറാൻ പൗരന്മാരെ രക്ഷിച്ചു
text_fieldsbookmark_border
കടലിൽ കുടുങ്ങിയവർക്കായി റോയൽ ഒമാൻ എയർഫോഴ്സിെൻറ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം
മസ്കത്ത്: നടുക്കടലിൽ ബോട്ട് തകർന്നതിനെ തുടർന്ന് കുടുങ്ങിയ അഞ്ച് ഇറാൻ പൗരന്മാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷിച്ചു.
റോയൽ എയർഫോഴ്സ് ഒമാൻ സെർച് ആൻഡ് റെസ്ക്യൂ സെൻറർ, മാരിടൈം സെക്യൂരിറ്റി സെൻററിെൻറയും കോസ്റ്റ് ഗാർഡ് പൊലീസിെൻറയും സഹകരണത്തോടെ രണ്ടുപേരെ മസ്കത്ത് ഗവർണറേറ്റിലെ ഖൗല ആശുപത്രിയിലേക്ക് മാറ്റി. മറ്റു മൂന്നുപേരെ സുൽത്താൻ ഖാബൂസ് തുറമുഖത്തേക്കും എത്തിച്ചു. സമീപമുണ്ടായിരുന്ന യു.എസ് നേവി കപ്പലും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
Next Story

