Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോട്ടിന് തീപിടിച്ചു; ആളപായമില്ല
text_fieldsbookmark_border
ബോട്ടിലെ തീപിടിത്തം അണക്കുന്ന
രക്ഷാപ്രവർത്തകർ
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ കസബ് തുറമുഖത്ത് ബോട്ടിന് തീപിടിച്ചു. മരത്തിൽ നിർമിച്ച യാത്രാബോട്ടിനാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അതിവേഗം എത്തിച്ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ ആളപായമില്ല. കരഭാഗത്തിന് സമീപത്തുവെച്ചാണ് തീപിടിത്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

