Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോട്ട് തകരാറിലായി; മൂന്നുപേരെ കടലിൽനിന്ന് രക്ഷിച്ചു

text_fields
bookmark_border
ബോട്ട് തകരാറിലായി; മൂന്നുപേരെ കടലിൽനിന്ന് രക്ഷിച്ചു
cancel
camera_alt

കോ​സ്റ്റ് ഗാ​ര്‍ഡ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

മസ്കത്ത്: മത്സ്യബന്ധന ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം മുസന്ദം ഗവർണറേറ്റിലായിരുന്നു അപകടം. സ്വദേശികളായ ആളുകളാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ് ഗാര്‍ഡ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബോട്ട് ഖസബ് തുറമുഖത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്തു. കടലിൽ പോകുന്നവർ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണമെന്നും ഇന്ധന ലഭ്യതയും മറ്റും ഉറപ്പു വരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The boat broke down; Three people were rescued from the sea
Next Story