Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കൻ അംബാസഡർ റോയൽ ഓഫിസ് മന്ത്രിയുമായി ചർച്ച നടത്തി
text_fieldsbookmark_border
ഒമാനിലെ അമേരിക്കൻ അംബാസഡർ അന എസ്ക്രോഗിമ റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ
നുഅ്മാനിയുമായി ചർച്ച നടത്തുന്നു
മസ്കത്ത്: ഒമാനിലെ അമേരിക്കൻ അംബാസഡർ അന എസ്ക്രോഗിമ റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി ചർച്ച നടത്തി.
ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. പൊതുവായ ആശങ്കയുള്ള പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
ഒമാനും യു.എസും തമ്മിലെ സൃദൃഢബന്ധത്തെ യു.എസ് അംബാസഡർ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

