Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅം​ബാ​സ​ഡ​ർ​മാ​ർ...

അം​ബാ​സ​ഡ​ർ​മാ​ർ യോ​ഗ്യ​ത​പ​ത്ര​ങ്ങ​ൾ സു​ൽ​ത്താ​ന്​ കൈ​മാ​റി

text_fields
bookmark_border
യോ​ഗ്യ​ത പ​ത്രം കൈ​മാ​റു​ന്നു
cancel
camera_alt

ഒ​മാ​നി​ലേ​ക്കു​ള്ള ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ്​ മു​ബാ​റ​ക് ബി​ൻ ഫ​ഹ​ദ് ബി​ൻ ജാ​സിം ആ​ൽ​ഥാ​നി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ യോ​ഗ്യ​ത പ​ത്രം കൈ​മാ​റു​ന്നു

മ​സ്ക​ത്ത്​: ഒ​മാ​നി​ലേ​ക്ക് നി​യ​മി​ത​രാ​യ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ യോ​ഗ്യ​ത​പ​ത്ര​ങ്ങ​ൾ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന് കൈ​മാ​റി. ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ്​ മു​ബാ​റ​ക് ബി​ൻ ഫ​ഹ​ദ് ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ അ​ന എ ​എ​സ്ക്രോ​ഗി​മ, ബ്ര​സീ​ൽ അം​ബാ​സ​ഡ​ർ ആ​ൽ​ഫ്രെ​ഡോ സീ​സ​ർ മാ​ർ​ട്ടി​നോ ലി​യോ​ണി, ഉ​സ്ബ​കി​സ്താ​ൻ അം​ബാ​സ​ഡ​ർ അ​ബ്ദു​സ്സ​ലാം ഖ​ത്ത​മോ​വ്, ഇ​റാ​ൻ അം​ബാ​സ​ഡ​ർ മൂ​സ ഫ​ർ​ഹാ​ങ്​ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ്​ സു​ൽ​ത്താ​ൻ യോ​ഗ്യ​ത​പ​ത്ര​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.

സു​ൽ​ത്താ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അം​ബാ​സ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​ടെ ആ​ശം​സ​ക​ൾ കൈ​മാ​റി. സു​ൽ​ത്താ​ന്‍റെ ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ നേ​തൃ​ത്വ​ത്തി​ൻ കീ​ഴി​ൽ ഒ​മാ​നി ജ​ന​ത കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

സു​ൽ​ത്താ​ന്​ അം​ഗീ​കാ​ര​പ​ത്ര​ങ്ങ​ൾ കൈ​മാ​റാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച അം​ബാ​സ​ഡ​ർ​മാ​ർ ഒ​മാ​നി ജ​ന​ത​യു​ടെ​യും അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രു​ടെ​യും സം​യു​ക്ത താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന വി​ധ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അം​ബാ​സ​ഡ​ർ​മാ​രെ സ്വാ​ഗ​തം​ചെ​യ്ത സു​ൽ​ത്താ​ൻ, അ​വ​രു​ടെ നേ​താ​ക്ക​ളു​ടെ ആ​ശം​സ​ക​ൾ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ക​യും ത​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്ന്​ അ​റി​യി​ക്കു​ക​യും ചെ​യ്തു. അം​ഗീ​കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി, ഒ​മാ​ൻ റോ​യ​ൽ ഗാ​ർ​ഡ് ക​മാ​ൻ​ഡ​ർ, റോ​യ​ൽ പ്രോ​ട്ടോ​ക്കോ​ളു​ക​ളു​ടെ ത​ല​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanOman NewsAmbassadorCredentials
News Summary - The ambassadors handed over their credentials to the Sultan
Next Story