Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅൽ ബഷയർ ഒട്ടക ഓട്ട​...

അൽ ബഷയർ ഒട്ടക ഓട്ട​ മത്സരം സമാപിച്ചു

text_fields
bookmark_border
അൽ ബഷയർ ഒട്ടക ഓട്ട​ മത്സരം സമാപിച്ചു
cancel

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ദം വി​ലാ​യ​ത്തി​ലെ അ​ൽ ബ​ഷ​യ​ർ റേ​സ്‌​കോ​ഴ്‌​സി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത്​ അ​ൽ ബ​ഷ​യ​ർ ഒ​ട്ട​ക റേ​സി​ങ്​ മ​ത്സ​രം സ​മാ​പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് തെ​യാ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ൽ​ത്താ​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് കോ​ഓ​പ​റേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​മാ​പാ​ന ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ആ​റ് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​റു​ക​ൾ, സ്വ​ർ​ണ വാ​ൾ, വെ​ള്ളി വാ​ൾ, കാ​ഷ് പ്രൈ​സു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camel race
News Summary - The Al Bashier camel race is over
Next Story