Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ദം-​തും​റൈ​ത്ത്​...

ആ​ദം-​തും​റൈ​ത്ത്​ ഇ​ര​ട്ട​പാ​ത ഒ​രു ഭാ​ഗം​കൂ​ടി ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു

text_fields
bookmark_border
ആ​ദം-​തും​റൈ​ത്ത്​ ഇ​ര​ട്ട​പാ​ത   ഒ​രു ഭാ​ഗം​കൂ​ടി ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു
cancel
camera_alt

ആ​ദം-​തും​റൈ​ത്ത്​ ഇ​ര​ട്ട​പാ​ത​യി​ൽ പു​തു​താ​യി ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്ന ഭാ​ഗം

മ​സ്​​ക​ത്ത്​: ദാ​ഖി​ലി​യ-​അ​ൽ​വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റു​ക​ളെ ദോ​ഫാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സു​പ്ര​ധാ​ന റോ​ഡ്​ നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ ആ​ദം-​ഹൈ​മ-​തും​റൈ​ത്ത്​ ഇ​ര​ട്ട​പാ​ത​യു​ടെ ഒ​രു ഭാ​ഗം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. 18 കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ്​ വ്യാ​ഴാ​ഴ്​​ച തു​റ​ന്ന​ത്. ആ​ദ​മി​ൽ​നി​ന്ന്​ ഹൈ​മ വ​രെ​യു​ള്ള 317 കി​ലോ​മീ​റ്റ​റി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ 280 കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ്​ ഇ​തു​വ​രെ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന​ത്. ഹൈ​മ​യി​ൽ​നി​ന്ന്​ തും​റൈ​ത്ത്​ വ​രെ​യു​ള്ള 400 കി​ലോ​മീ​റ്റ​റി​ൽ ഇ​ര​ട്ട​പാ​ത നി​ർ​മി​ക്കു​ന്ന​തി​ന്​ ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ര​ട്ട​പാ​ത​യി​ലൂ​ടെ ഗ​താ​ഗ​തം ആ​രം​ഭി​ച്ച​തി​നാ​ൽ ഇൗ ​വ​ർ​ഷം ആ​ദ​മി​ൽ​നി​ന്ന്​ ഹൈ​മ വ​രെ​യു​ള്ള ഭാ​ഗ​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ള​രെ കു​റ​വാ​ണ്. പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ഒ​മാ​നി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മു​ള്ള ഇ​ര​ട്ട​പ്പാ​ത​യാ​യി ഇ​ത്​ മാ​റും. ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്കും മ​രു​ഭൂ​മി​യി​ലെ എ​ണ്ണ​ഖ​ന​ന മേ​ഖ​ല​ക​ൾ​ക്കും ഇൗ ​റോ​ഡ്​ ഏ​റെ മു​ത​ൽ​കൂ​ട്ടാ​യി​രി​ക്കും. ഖ​രീ​ഫ്​ സീ​സ​ണി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ര​ട്ട​പാ​ത ഉ​പ​കാ​ര​പ്ര​ദ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open to traffic
News Summary - That's right- this is a two way street One more part is open to traffic
Next Story