Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതണൽ സലാല കുടുംബ സംഗമം...

തണൽ സലാല കുടുംബ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
തണൽ സലാല കുടുംബ സംഗമം സംഘടിപ്പിച്ചു
cancel

സലാല: ജീവകാരുണ്യ കൂട്ടായ്‌മയായ തണൽ സലാല കുടുംബ സംഗമം സംഘടിപ്പിച്ചു. സിൽവർ ഡയമണ്ട്‌ ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ്‌ എ.കെ. കലാധരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. കെ. സനാതനൻ , ജനറൽ സെക്രട്ടറി എ പി കരുണൻ, ആഷിഖ് അഹമ്മദ്, ദീപക് എൻ.എസ് , ഇഖ്ബാൽ എം എന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികൾ നടന്നു. ദേവിക ഗോപകുമാർ അവതാരിക ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:THANALFamily ReunionOman
News Summary - Thanal Salalah family reunion organized
Next Story