Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ത​മം’ ഷോ​ർ​ട്ട്...

‘ത​മം’ ഷോ​ർ​ട്ട് ഫി​ലിം ആ​ദ്യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
thamam short film fest
cancel
camera_alt

‘ത​മം’ ഷോ​ർ​ട്ട് ഫി​ലി​മി​ന്റെ ആ​ദ്യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കു​ന്നു

സു​ഹാ​ർ: സു​ഹാ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ന്നാ​സ് പ്രൊ​ഡ​ക്ഷ​ന്റെ ‘ത​മം’ ഷോ​ർ​ട്ട് ഫി​ലി​മി​ന്റെ ആ​ദ്യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ച​ട​ങ്ങി​ൽ ചി​ത്ര​ത്തി​ന്റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും അ​ഭി​ന​നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ക​ലാ​തി​ല​ക​വും മ​ല​യാ​ള​മി​ഷ​ൻ രാ​ജ്യാ​ന്ത​ര ക​വി​താ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ​മ്മാ​ന​വും നേ​ടി​യ ദി​യ ആ​ർ. നാ​യ​ർ ഷോ​ർ​ട് ഫി​ലിം പ്രൊ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ റ​ഫീ​ഖ് പ​റ​മ്പ​ത്തി​ന് പോ​സ്റ്റ​ർ കൈ​മാ​റി.

അ​ന്നാ​സ് പ്രൊ​ഡ​ക്ഷ​ൻ പ്ര​തി​നി​ധി​യും പ്ര​ധാ​ന ന​ട​നു​മാ​യ ജോ​സ് ചാ​ക്കോ പ​ങ്കെ​ടു​ത്തു. അ​ഞ്ച് രാ​ജ്യാ​ന്ത​ര അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ‘സ​മൂ​സ’ ഷോ​ർ​ട്ട് ഫി​ലിം പ്ര​വ​ർ​ത്ത​ക​രാ​ണ് ത​മം ഒ​രു​ക്കു​ന്ന​ത്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന പ​ക​യും മ​ന​സ്സി​ൽ സൂ​ക്ഷി​ക്കു​ന്ന പ്ര​തി​കാ​ര​വും അ​ത് തീ​ർ​ക്കു​ന്ന സം​ഭ​വ ബ​ഹു​ല​മാ​യ ജീ​വി​ത നോ​വു​മാ​ണ് ത​മം പ​റ​യു​ന്ന​ത് എ​ന്ന് സം​വി​ധാ​യ​ക​ൻ റി​യാ​സ് വ​ലി​യ​ക​ത്ത്‌ പ​റ​ഞ്ഞു. R4U മീ​ഡി​യ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ൽ എ​ത്തി​ക്കു​ക. ക​ഥ സി. ​ഹ​നീ​ഫ്, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം താ​ജ് കു​ഞ്ഞി​പാ​റാ​ൽ, പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ റ​ഫീ​ഖ് പ​റ​മ്പ​ത്ത്, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ നി​ഖി​ൽ ജേ​ക്ക​ബ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ന​വാ​സ് മാ​നു, കാ​മ​റ, സം​വി​ധാ​നം റി​യാ​സ് വ​ലി​യ​ക​ത്ത്‌, എ​ഡി​റ്റ്‌ ആ​ൻ​ഡ്​ ഡി.​ഐ എ​സ്.​ജെ ശ്രീ​ജി​ത്ത്‌, ടൈ​റ്റി​ൽ ആ​ൻ​ഡ്​ പോ​സ്റ്റ​ർ ഷാ​ഫി ഷാ ​എ​ന്നി​വ​രാ​ണ്​ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ. ഏ​പ്രി​ലി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ഷോ​ർട്ട് ഫി​ലി​മി​ന്റെ പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ത​മം പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short FilmOman NewsPoster Release
News Summary - 'Thamam' short film first poster released
Next Story