Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightത​ന​ത്​ താ​യ്​...

ത​ന​ത്​ താ​യ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​ര പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
ത​ന​ത്​ താ​യ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ്യാ​പാ​ര പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt?????? ???????????? ????????? ???????????? ?????? ????????? ???????????????????????????

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സ​െൻറ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച താ​യ്​ വ്യാ​പാ​ര പ്ര​ദ​ർ​ശ​ന​ത്തി​ന്​ തി​ര​ക്കേ​റു​ന്നു. ഇ​ത്​ നാ​ലാം ത​വ​ണ​യാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​മാ​നി​ൽ ന​ട​ക്കു​ന്ന​ത്. ത​ന​ത്​ താ​യ്​ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വി​ൽ ല​ഭ്യ​മാ​കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ നൂ​റോ​ളം സ്​​റ്റാ​ളു​ക​ളാ​ണ്​ ഉ​ള്ള​ത്.


നി​ല​വാ​ര​മു​ള്ള സൗ​ന്ദ​ര്യ-​ആ​രോ​ഗ്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ, ഫാ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ, പെ​ർ​ഫ്യൂം, ഉൗ​ദ്​ ഒാ​യി​ൽ തു​ട​ങ്ങി​യ​വ വാ​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​ദ​ർ​ശ​നം മി​ക​ച്ച അ​വ​സ​ര​മാ​കും. ത​ന​ത്​ താ​യ്​ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്​​റ്റാ​ളു​ക​ളാ​ണ്​ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ആ​ശു​പ​ത്രി​ക​ളു​ടെ സ്​​റ്റാ​ളു​ക​ളും ഉ​ണ്ട്.
പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന, തെ​ങ്ങി​ൽ നി​ന്നു​ള്ള സി​റ​പ്പ്​ ആ​ണ്​ ഭ​ക്ഷ്യോ​ൽ​​പ​ന്ന സ്​​റ്റാ​ളു​ക​ളി​ലെ ആ​ക​ർ​ഷ​ണം. പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്​ ഇ​തെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​വേ​ശ​ന കൗ​ണ്ട​റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്​ റാ​ഫ്​​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ താ​യ്​​ല​ൻ​ഡ്​​ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു​ണ്ട്.


ചൊ​വ്വാ​ഴ്​​ച ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ താ​യ്​​ല​ൻ​ഡ്​ അം​ബാ​സ​ഡ​ർ സു​വാ​ത്​ കാ​വ്​​സൂ​ക്കും ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​ൻ മു​ഹ്​​സി​ൻ ബി​ൻ കാ​മി​സ്​ അ​ൽ ബ​ലൂ​ഷി​യും ചേ​ർ​ന്ന്​ പ​ര​മ്പ​രാ​ഗ​ത താ​യ്​ ഡ്രം ​മു​ഴ​ക്കി​യാ​ണ്​ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
രാ​വി​ലെ 10​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന്​ വ​രെ​യും വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ 10 വ​രെ​യു​മാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​​െൻറ പ്ര​വേ​ശ​ന സ​മ​യം. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ മാ​ത്ര​മാ​കും പ്ര​വേ​ശ​ന​മു​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsthai product
News Summary - thai product-oman-gulf news
Next Story