Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​സ്‌​കോ​യി​ലെ...

മോ​സ്‌​കോ​യി​ലെ ഭീ​ക​രാ​ക്ര​മ​ണം; ഒ​മാ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
Moscow terror attack
cancel
camera_alt

ഭീകരാക്രമണമുണ്ടായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാൾ

മ​സ്ക​ത്ത്​: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്‌​കോ​ക്ക്​ സ​മീ​പ​മു​ള്ള ക്രോ​ക്ക​സ് സി​റ്റി ഹാ​ളി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ കു​ടും​ബ​ങ്ങ​ളോ​ടും റ​ഷ്യ​ൻ സ​ർ​ക്കാ​റി​നോ​ടും അ​വി​ട​ത്തെ ജ​ന​ങ്ങ​ളോ​ടും അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും അ​റി​യി​ക്കു​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഭീകരാക്രമണത്തിൽ നൂറി​ലേറെ പേർ മരിച്ചതയാണ്​ റിപ്പോർട്ട്​. സംഭവത്തിൽ നാലു പേരടക്കം 11 പേർ അറസ്റ്റിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnedOmanmoscow terror attack
News Summary - Terrorist attack in Moscow; Oman condemned
Next Story