Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസംഘർഷാവസ്ഥ;...

സംഘർഷാവസ്ഥ; മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ

text_fields
bookmark_border
സംഘർഷാവസ്ഥ; മുസന്ദത്തിൽ സ്കൂളുകൾ ഓൺലൈനിൽ
cancel

മസ്‌കത്ത്: നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുസന്ദം ഗവർണറേറ്റിലെ എല്ലാ സ്കൂളുകളും ഈ ആഴ്ചാവസാനം വരെ ഓൺലൈൻ ക്ലാസുകളായി പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ്ക്രമീകരണം.

സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുകയും പുതിയ വിവരങ്ങൾ ലഭ്യമാകുന്നുണ്ടെങ്കിൽ അറിയിക്കുകയും ചെയ്യമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സാഹചര്യം വിലയിരുത്തി തുടർനടപടികൾ സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Tensions rise; Schools go online in Musandam
Next Story