Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടെൻഡർ ബോർഡ്​ 2.43...

ടെൻഡർ ബോർഡ്​ 2.43 കോടി റിയാലി​െൻറ പദ്ധതികൾക്ക്​ അനുമതി നൽകി

text_fields
bookmark_border
ടെൻഡർ ബോർഡ്​ 2.43 കോടി റിയാലി​െൻറ പദ്ധതികൾക്ക്​ അനുമതി നൽകി
cancel
camera_alt????? ?????????? ?????
മസ്​കത്ത്​: ടെൻഡർ ബോർഡ്​ 2.43 കോടി റിയാലി​​െൻറ പദ്ധതികൾക്ക്​ അനുമതി നൽകി. ബോർഡ്​ ചെയർമാൻ ഡോ. റഷീദ്​ ബിൻ അൽ സാഫ ി അൽ ഹറൈബിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന യോഗമാണ്​ അനുമതി നൽകിയത്​. മദീനത്തുൽ ഇർഫാനിൽ 1.51 കോടി റിയാൽ ചെലവിൽ പബ്ലിക്​ സിക്യൂഷന്​ കെട്ടിടം നിർമിക്കുന്നതാണ്​ പ്രധാനപ്പെട്ട പദ്ധതികളിലൊന്ന്​. റോയൽ ആശുപത്രിയിലെ ഉപകരണങ്ങളുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണിക്കും 41.95 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്​. 2018ലെ ഒക്​ടോബറിലെ ലുബാൻ ചുഴലിക്കാറ്റിനെ തുടർന്ന്​ തകർന്ന ഹാസിക്​^അൽ ഷുവൈമിയ, റായ്​സൂത്ത്​^മുഗ്​സൈൽ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്​ 19.40 ലക്ഷം റിയാലും നീക്കിവെച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newstender board
News Summary - tender board-oman-gulf news
Next Story