Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാൽക്കാലിക...

താൽക്കാലിക താമസസ്ഥലങ്ങൾക്ക്​ തീപിടിച്ചു

text_fields
bookmark_border
താൽക്കാലിക താമസസ്ഥലങ്ങൾക്ക്​ തീപിടിച്ചു
cancel
camera_alt

വടക്കൻ മബേലയിൽ തൊഴിലാളികളുടെ താൽക്കാലിക താമസ സ്ഥലങ്ങൾക്ക്​ തീപിടിച്ചപ്പോൾ

മ​സ്​​ക​ത്ത്​: തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ൽ​ക്കാ​ലി​ക താ​മ​സ സ്ഥ​ല​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലെ വ​ട​ക്ക​ൻ മ​ബേ​ല മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘ​മെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ശ​ന​ഷ്​​ട​ങ്ങ​ളെ​ക്കു​റി​ച്ച്​ ധാ​ര​ണ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireTemporary sheltersCivil Defense Muscat Govt
Next Story