Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2025 1:05 PM IST Updated On
date_range 13 March 2025 1:05 PM ISTടെലി-മാഹി ഫുട്ബാൾ ടൂർണമെൻറിന് ഇന്ന് തുടക്കം
text_fieldsbookmark_border
മസ്കത്ത്: യു.ടി.എസ്.സി സംഘടിപ്പിക്കുന്ന ടെലി-മാഹി ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. മാൾ ഓഫ് ഒമാന് സമീപമുള്ള ഗ്രൗണ്ടിലാണ് മത്സരം. എട്ടു ടീമുകളാണ് ഇ ടൂർണമെന്റിൽ പങ്കെടുക്കുന്നത് , എല്ലാ ടീമുകളും തലശ്ശേരി , മാഹി ഏരിയകളിൽ നിന്നുള്ളവരാണ്.തലശ്ശേരി , മാഹി ഏരിയകളിൽ നിന്നുള്ള കളിക്കാർ മാത്രമാണ് പങ്കെടുക്കുക .
മത്സരം 14 നും തുടരും. സമയം രാത്രി 9 മുതൽ പുലർച്ചെ 2 വരെ.ഒമാനിലെ തലശ്ശേരി , മാഹി പ്രവാസി സമൂഹങ്ങൾക്ക് ഇ രണ്ട് ദിവസങ്ങൾ ആവേശകരമായ ദിവസങ്ങളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story