Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതേ​ജ്​...

തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റ്​; യ​മ​ന്​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ

text_fields
bookmark_border
തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റ്​; യ​മ​ന്​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ
cancel
camera_alt

അ​വ​ശ്യ​വ​സ്തു​ക്ക​ൾ യ​മ​ൻ അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റു​ന്നു

മ​സ്ക​ത്ത്​: തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റ് നാ​ശം​വി​ത​ച്ച യ​മ​ന്​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ. അ​വ​ശ്യ​വ​സ്​​തു​ക്ക​ളും ഭ​ക്ഷ​ണ​ങ്ങ​ളു​മ​ട​ങ്ങി​യ 20ഓ​ളം ട്ര​ക്കു​ക​ൾ യ​മ​നി​ലെ അ​ൽ മ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ലെ പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി ഒ​മാ​ൻ ചാ​രി​റ്റ​ബ്ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഒ.​സി.​ഒ) പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ൽ​മ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹു​സ്വൈ​ൻ, അ​ൽ ഗ​യ്ദ ഡി​സ്​​ട്രി​ക്ടു​ക​ളി​ലാ​ണ്​ തേ​ജ്​ ക​ന​ത്ത നാ​ശം വി​ത​ച്ച​ത്.

ദു​രി​താ​ശ്വാ​സ പ​രി​പാ​ടി​യു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ യ​മ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് ഒ.​സി.​ഒ അ​റി​യി​ച്ചു. സ​ഹാ​യം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ബാ​ങ്ക് മ​സ്‌​ക​ത്ത്​ അ​ക്കൗ​ണ്ട് ന​മ്പ​ർ 0423010700010017, ബാ​ങ്ക് ദോ​ഫാ​ർ 01040609090001, ബാ​ങ്ക് നി​സ്​​വ​ 00122200222001 അ​ല്ലെ​ങ്കി​ൽ www.donate.om വ​ഴി അ​യ​ക്കാ​വു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenOmanTej Cyclone
News Summary - Tej Cyclone; Oman Helped Yemen
Next Story