Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​​ങ്കേ​തി​ക...

സാ​​ങ്കേ​തി​ക ത​ക​രാ​ർ; ഒ​മാ​ൻ എ​യ​ർ മി​ലാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി

text_fields
bookmark_border
flight
cancel

മ​സ്ക​ത്ത്​: സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന്​ ഒ​മാ​ൻ എ​യ​റി​ന്‍റെ വി​മാ​നം മി​ലാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച തി​രി​ച്ചി​റ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മി​ലാ​നി​ൽ​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ഡ​ബ്ല്യു.​വൈ 144 വി​മാ​ന​മാ​ണ്​ പ​റ​ന്നു​യ​ർ​ന്നു​ട​നെ​ത​ന്നെ മി​ലാ​ൻ മാ​ൽ​പെ​ൻ​സ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി​യ​ത്.

എ​ല്ലാ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്. യാ​ത്ര​ക്കാർ​ക്ക്​​ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ക​യും ഇ​ത​ര വി​മാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നും ഒ​മാ​ൻ എ​യ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman AirOman NewsTechnical Failure
News Summary - technical failure-Oman Air returns to Milan airport
Next Story