Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsbookmark_border
മാടസ്വാമി ശേഖർ
മസ്കത്ത്: മബേലയിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം സുഹാറിൽ സംസ്കരിച്ചു. തമിഴ്നാട് തിരുനെൽവേലി ഗാന്ധിനഗർ പേട്ടയിൽ ലലുഗപുരത്തെ മാടസ്വാമി ശേഖറിന്റെ (65) മൃതദേഹമാണ് സുഹാറിലെ ഹിന്ദു ശ്മശാനത്തിൽ സംസ്കരിച്ചത്. അമിത പ്രമേഹത്തെ തുടർന്ന അൽഖൂദ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.പിതാവ്: മണിവേൽ. മാതാവ്: രമു. ഭാര്യ: ലത ശേഖർ. നിയമ, സംസ്കാര നടപടികൾക്ക് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ മബേല, ഫലജ് കെ.എം.സി.സികൾ നേതൃത്വം നൽകി.
Next Story

