Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്​നാട്​ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
Oman death
cancel

സ്കത്ത്​: തമിഴ്​നാട്​ സ്വദേശി ദാർസൈത്തിൽ നിര്യാതനായി. നീലഗിരി ജില്ലയിലെ കൊന്നച്ചാൽ എരുമാട്​ പനഞ്ചിറയി​ലെ കൊന്നപ്പറമ്പിൽ ഇഹ്‌സാൻ (49) ആണ്​ മരിച്ചത്​. ദീർഘകാലമായി ഒമാനിൽ പ്രവാസിയാണ്​. പിതാവ്​: പോക്കർ. മാതാവ്​: പാത്തുമ്മു. ഭാര്യ: റിഷാന. മക്കൾ: ഇർഫാന, മുഹമ്മദ്​ മാസിൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu native passed away in Oman
Next Story