Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലേഷ്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
text_fieldsbookmark_border
മസ്‌കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ടെലിഫോണിൽ സംസാരിച്ചു. നിലവിലെ പ്രാദേശിക സംഘർഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുവരും അഭിപ്രായങ്ങൾ കൈമാറിയത്.
Next Story

