Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത ടെയ്ലറിങ്: വിദേശ തൊഴിലാളികൾ പിടിയിൽ
text_fieldsbookmark_border
മുസന്ന: സുപ്രീം കമ്മിറ്റിയുടെ നിർദേശം ലംഘിച്ച് അനധികൃതമായി ടെയ്ലറിങ് ജോലികളിൽ ഏർപ്പെട്ടിരുന്ന വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുസന്ന നഗരസഭ ഉദ്യോഗസ്ഥരും റോയൽ ഒമാൻ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തയ്യൽ മെഷീനുകളടക്കം പിടിച്ചെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
