Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയൻ വിദേശകാര്യമന്ത്രി നാഷനൽ മ്യൂസിയം സന്ദർശിച്ചു

text_fields
bookmark_border
സിറിയൻ വിദേശകാര്യമന്ത്രി നാഷനൽ മ്യൂസിയം സന്ദർശിച്ചു
cancel
camera_alt

സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി നാ​ഷ​ന​ൽ മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ.​ഫൈ​സ​ൽ അ​ൽ മി​ഖ്​​ദാ​ദ്​ ഒ​മാ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ചു. നാ​ഷ​ന​ൽ മ്യൂ​സി​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​മാ​ൽ ബി​ൻ ഹ​സ​ൻ അ​ൽ മൂ​സ​വി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. മ്യൂ​സി​യ​ത്തി​ൽ സം​ര​ക്ഷി​ച്ചി​ട്ടു​ള്ള 131 സി​റി​യ​ൻ പു​രാ​വ​സ്​​തു​ക്ക​ളും പാ​ൽ​മീ​ര ശേ​ഷി​പ്പു​ക​ളും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി നോ​ക്കി​ക്ക​ണ്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story