Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സയ്യിദ് ശിഹാബ് അമേരിക്കൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
സയ്യിദ് ശിഹാബ് ബിൻ താരീഖും അമേരിക്കൻ അംബാസഡറും തമ്മിൽ നടന്ന കൂടിക്കാഴ്ച
മസ്കത്ത്: പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരീഖ് ബിൻ തൈമൂർ അമേരിക്കൻ അംബാസഡർ ലെസ്ലി എം.ടിസ്യുവുമായി കൂടിക്കാഴ്ച നടത്തി. ഉപപ്രധാനമന്ത്രിയുടെ ഒാഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ മസ്കത്തിലെ അമേരിക്കൻ എംബസിയിലെ മുതിർന്ന ഡിഫൻസ് പ്രതിനിധിയും പെങ്കടുത്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിനൊപ്പം പൊതു വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

