Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'സ്വീറ്റ്‌സ് ഓഫ് മദീന'...

'സ്വീറ്റ്‌സ് ഓഫ് മദീന' മീലാദ് ഫെസ്​റ്റ്​ സമാപിച്ചു

text_fields
bookmark_border
സ്വീറ്റ്‌സ് ഓഫ് മദീന മീലാദ് ഫെസ്​റ്റ്​ സമാപിച്ചു
cancel
camera_alt

 ‘സ്വീ​റ്റ്‌​സ് ഓ​ഫ് മ​ദീ​ന’ മീ​ലാ​ദ് ഫെ​സ്​​റ്റി​െൻറ സ​മാ​പ​നം ലു​ബാ​ൻ പാ​ല​സി​ൽ ന​ട​ന്ന​​പ്പോ​ൾ

സ​ലാ​ല: സു​ന്നി ജ​മാ​അ​ത്ത് മ​ദ്റ​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 'സ്വീ​റ്റ്‌​സ് ഓ​ഫ് മ​ദീ​ന' മീ​ലാ​ദ് ഫെ​സ്​​റ്റി​െൻറ സ​മാ​പ​നം ലു​ബാ​ൻ പാ​ല​സി​ൽ ന​ട​ന്നു. സ​മാ​പ​ന സം​ഗ​മം നാ​സ​ർ ല​ത്തീ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ​െഎ.​സി.​എ​ഫ്​ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ സു​ലൈ​മാ​ൻ സ​അ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം നാ​സ​റു​ദ്ദീ​ൻ സ​ഖാ​ഫി മ​ദ്ഹ് റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ർ​ക​സ് ഒ​മാ​ൻ പി.​ആ​ർ.​ഒ സി​റാ​ജു​ദ്ദീ​ൻ സ​ഖാ​ഫി മു​ഖ്യാ​തി​ഥി​യാ​യി.

മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പൊ​തു​പ​രീ​ക്ഷ​യി​ൽ റേ​ഞ്ച് ത​ല​ത്തി​ൽ റാ​ങ്ക് കി​ട്ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. പി.​പി. മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ, അ​നൂ​പ് ഹാ​ജി, അ​മീ​ർ, അ​ഷ്റ​ഫ് സ​ഖാ​ഫി, നൗ​ഫ​ൽ അ​ഹ​സ​നി, ഉ​നൈ​സ് നാ​സ​ർ സ​ഖാ​ഫി, റാ​ഫി സ​ഖാ​ഫി ഹ​ഫീ​ള്, ആ​ദി​ൽ ഫ​ർ​ഹ, സു​നീ​ർ അ​നീ​ഷ് കോ​ട്ട​യം, മൊ​യ്തീ​ൻ കു​ട്ടി നെ​സ്​​റ്റോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സാ​ജി​ദ് ചെ​റു​വ​ണ്ണൂ​ർ സ്വാ​ഗ​ത​വും ഷി​ഹാ​ബു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madeenamilad
News Summary - ‘Sweets of Medina’ Meelad Fest concludes
Next Story