Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​ർ കെ.​എം.​സി.​സി...

സൂ​ർ കെ.​എം.​സി.​സി സ​മൂ​ഹ നോ​മ്പു​തു​റ

text_fields
bookmark_border
സൂ​ർ കെ.​എം.​സി.​സി സ​മൂ​ഹ നോ​മ്പു​തു​റ
cancel
camera_alt

സൂ​ർ കെ.​എം.​സി.​സി പ്ര​വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ​നി​ന്ന്

സൂ​ർ: സൂ​ർ കെ.​എം.​സി.​സി പ്ര​വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘാ​ട​നം, ജ​ന​പ​ങ്കാ​ളി​ത്തം എ​ന്നി​വ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സൂ​റി​ലെ മ​ത-​സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത നോ​മ്പ് തു​റ മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ കി​ണ​വ​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സൂ​ർ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ സൈ​നു​ദ്ധീ​ൻ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​കീം ചേ​ർ​പ്പു​ള​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷ​മീ​ർ പാ​റ​യി​ൽ, ഹ​സ്ബു​ല്ല മ​ദാ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ചെ​യ​ർ​മാ​ൻ റ​സാ​ഖ് പേ​രാ​മ്പ്ര, ബാ​പ്പു​ട്ടി മ​ഞ്ചേ​രി, നോ​വ റ​ഫീ​ഖ്, മു​സ്ത​ഫ ക​ണ്ണൂ​ർ, ഉ​മ​ർ മു​ള്ളൂ​ർ ക​ര, അ​ബ്ബാ​സ് ച​ല​വ​റ, മു​സ്ത​ഫ പെ​രി​ന്ത​ൽ​മ​ണ്ണ, അ​ബൂ​ബ​ക്ക​ർ ന​ല്ല​ളം, ബ​ഷീ​ർ ബ​ദ​ർ അ​ൽ​സ​മാ, സി​ദ്ദീ​ഖ്, നൗ​ഫ​ൽ, റാ​സി​ഖ്, ഷ​ബീ​ർ, ഷ​മീ​ർ, മു​ഹ്സി​ൻ, സു​ഫൈ​ൽ, ഷ​മീ​ർ, ജെ​ശീ​ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സെ​ക്ര​ട്ട​റി സൈ​ദ് നെ​ല്ലാ​യ സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ഷ​ഫീ​ക് ക​ണ്ണൂ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഹ​നീ​ഫ മൗ​ല​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftharsoor kmcc
News Summary - Sur KMCC Community ifthar
Next Story