Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​ർ കേ​ര​ള മു​സ്‌​ലിം...

സൂ​ർ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് വാ​ർ​ഷി​ക സ​മ്മേ​ള​നം; ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​ങ്കെ​ടു​ക്കും

text_fields
bookmark_border
സൂ​ർ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് വാ​ർ​ഷി​ക സ​മ്മേ​ള​നം; ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ​ങ്കെ​ടു​ക്കും
cancel

സൂ​ർ: ജ​നു​വ​രി 26 ന് ​ന​ട​ക്കു​ന്ന സൂ​ർ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് 40ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ ഉ​സ്താ​ദ് സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി​യും സം​ബ​ന്ധി​ക്കും, വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള സ്വാ​ഗ​ത സം​ഘ രൂ​പ​വ​ത്​​ക​ര​ണ ക​ണ്‍വെ​ന്‍ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബ​ശീ​ർ ഫൈ​സി കൂ​രി​യാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹി​യു​ദ്ധീ​ൻ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ് മൗ​ല​വി സ്വാ​ഗ​ത​വും ജോ​യന്‍റ് സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ധീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ: മു​ഹി​യു​ദ്ധീ​ൻ മു​സ്‌​ലി​യാ​ർ അ​മ്പ​ല​ക്ക​ണ്ടി (ചെ​യ), ഹാ​ഫി​ള് അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് എ​റ​ണാ​കു​ളം, ബ​ശീ​ർ ഫൈ​സി കൂ​രി​യാ​ട്, ഹാ​ഫി​ള് ഫൈ​സ​ൽ ഫൈ​സി ക​രേ​ക്കാ​ട്, അ​ബ്ദു​ൽ നാ​സ​ർ ദാ​രി​മി മു​ണ്ട​ക്കു​ളം, ശ​റ​ഫു​ദ്ധീ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഹം​സ വാ​ള​ക്കു​ളം, ഫാ​റു​ഖ് അ​ൽ ഫൗ​സ്, മു​സ്ഥ​ഫ ക​ണ്ണൂ​ർ, അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര, മു​ഹ​മ്മ​ദ് കു​ട്ടി (വൈ.​ചെ​യ​ർ​മാ​ൻ​മാ​ർ), ആ​ബി​ദ് മൗ​ല​വി എ​റ​ണാ​കു​ളം (​ക​ൺ​വീ​ന​ർ), മൊ​യ്തീ​ൻ ഹാ​ജി ക​ണ്ണൂ​ർ, റി​യാ​സ് വ​ർ​ക്ക​ല, മൊ​യ്തീ​ൻ കു​ട്ടി നെ​ല്ലാ​യ, അ​ബ്ദു​ൽ ശു​ക്കൂ​ർ വേ​ങ്ങ​ര, മു​സ്ഥ​ഫ പെ​രി​ന്ത​ൽ​മ​ണ്ണ, അ​ബ്ദു​ൽ അ​സീ​സ് നാ​ദാ​പു​രം, അ​ബൂ​ബ​ക്ക​ർ ന​ല്ല​ളം, മൂ​സ കു​ഞ്ഞ് കാ​സ​ർ​കോ​ട്, ഉ​സ്മാ​ൻ അ​ന്തി​ക്കാ​ട്, മു​സ​ഹാ​ജി കൂ​ട​ല്ലൂ​ർ, ഇ​ർ​ഷാ​ദ് അ​ൻ​വ​രി (: ജോ. ​ക​ൺ), അ​ഡ്വ. സ​ഈ​ദ് കൂ​ത്തു​പ​റ​മ്പ്( ട്ര​ഷ), ശി​ഹാ​ബ് വാ​ള​ക്കു​ളം(​ഫി​നാ​ൻ​സ് ചെ​യ), ഫൈ​സ​ൽ ആ​ല​പ്പു​ഴ(​വ​ർ​ക്കി​ങ്​ ചെ​യ), അ​ബ്ദു​ൽ ബ​ശീ​ർ തൃ​ശ്ശൂ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് ക​ണ്ണൂ​ർ, അ​ബ്ദു​ൽ റ​ഹ്മാ​ൻ ഷൊ​ർ​ണ്ണൂ​ർ, നാ​സ​ർ ത​ല​യാ​ട്, മു​ഹ​മ്മ​ദ് പ​യ്യ​ന്നൂ​ർ, ഉ​മ്മ​ർ മു​ള്ളൂ​ർ ക്ക​ര, ശാ​ന​വാ​സ് തി​രു​വ​ന​ന്ത​പു​രം, റ​ഫീ​ഖ് ചേ​ല​ക്കാ​ട്, ഇ​ബ്രാ​ഹീം മം​ഗ​ലാ​പു​രം, ഹ​നീ​ഫ മം​ഗ​ലാ​പു​രം, മു​ഹ​മ്മ​ദ് റാ​ഫി ത​ളി​ക്കു​ളം(​വൈ. ചെ​യ), ന​വാ​സ് ആ​ല​പ്പു​ഴ (ഫി​നാ​സ് ക​ൺ), അ​ബ്ദു​ൽ നാ​സ​ർ ക​ണ്ണൂ​ർ (ജ​ന.​ക​ൺ), അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ല്ല​ളം, അ​ഷ്റ​ഫ് അ​ഫ്നാ​ൻ മ​ജാ​ൻ, ബാ​പ്പു​ട്ടി മ​ഞ്ചേ​രി, ഹാ​ഫി​ള് ശം​സു​ദ്ധീ​ൻ മൗ​ല​വി ന​ന്തി, ഹാ​ഫി​ള് ന​ഫീ​സു​ദ്ധീ​ൻ ഹു​ദ​വി, സൈ​നു​ദ്ധീ​ൻ കൊ​ടു​വ​ള്ളി, മു​ഹ​മ്മ​ദ് ന​റീ​ഷ് ക​ണ്ണൂ​ർ, നി​സാ​ർ വാ​വാ​ട്, ശം​സു​ദ്ധീ​ൻ ഹൈ​ത​മി ന​ന്തി, അ​ൽ​ത്വാ​ഫ് ക​ണ്ണൂ​ർ, റ​ഫീ​ഖ് ക​ണ്ണൂ​ർ (ജോ.​ക​ൺ), സു​ഹൈ​ൽ ക​ണ്ണൂ​ർ (വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ), മു​ഹ​മ്മ​ദ് ന​സീം ക​ണ്ണൂ​ർ, റാ​സി​ഖ് ക​ണ്ണൂ​ർ, മു​സ്ഥ​ഫ കൊ​ള​പ്പു​റം, റ​ഫീ​ഖ് നോ​വ, അ​ജ്മ​ൽ കോ​ട്ട​യം, ശ​ബീ​ർ വ​ല​പ്പാ​ട്, സു​ധീ​ർ, ശി​ഹാ​ബ് പ​യ്യ​ന്നൂ​ർ, ഖാ​ദ​ർ നാ​ദാ​പു​രം ( വൈ. ​ക്യാ​പ്റ്റ), ഷാ​ജി വ​ർ​ക്ക​ല, ന​സീ​ർ കൂ​ട​ല്ലൂ​ർ, സു​ഹൈ​ൽ പാ​ല​ക്കാ​ട്, ജാ​ഫ​ർ കോ​ഴി​ക്കോ​ട്, അ​ബ്ബാ​സ് നെ​ല്ലാ​യ, അ​ബ്ദു​ൽ സ​ത്താ​ർ കാ​സ​ർ​കോ​ട്, ശാ​ജ​ഹാ​ൻ കി​ളി​മാ​നൂ​ർ, മ​ൻ​സൂ​ർ ക​ണ്ണൂ​ർ ( സ്റ്റേ​ജ് ഡെ​ക്ക​റേ​ഷ​ൻ). സ​മ്മേ​ള​ന പോ​സ്റ്റ​ർ ചെ​യ​ർ​മാ​ൻ മു​ഹി​യു​ദ്ധീ​ൻ മു​സ്​​ലി​യാ​ർ പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SurKerala Muslim Jamaat
News Summary - Sur Kerala Muslim Jamaat Annual Conference
Next Story