സൂർ കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികൾ
text_fieldsമൊയ്തീൻ മുസ്ലിയാർ, ആബിദ് മുസ്ലിയാർ, മൊയ്തീൻകുട്ടി നെല്ലായ
സൂർ: സൂർ കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ 38ാം വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യു.പി. മൊയ്തീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അഡ്വ. സഈദ് കൂത്തുപറമ്പ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നാസർ മൗലവി സ്വാഗതവും ആബിദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.
യു.പി. മൊയ്തീൻ മുസ്ലിയാർ( പ്രസി), ബശീർ ഫൈസി കൂരിയാട്, ഫൈസൽ ആലപ്പുഴ, ഹംസ വാളക്കുളം (വൈ. പ്രസി), ആബിദ് മുസ്ലിയാർ എറണാകുളം (ജന. സെക്ര), ശിഹാബ് വാളക്കുളം, നാസർ മൗലവി തലയാട്, ശറഫുദ്ദീൻ കൊടുങ്ങല്ലൂർ (ജോ. സെക്ര), മൊയ്തീൻകുട്ടി നെല്ലായ (ട്രഷ) എന്നിവരെ ഭാരവാഹികളായും മുസ്തഫ കൊളപ്പുറം, അഡ്വ. സഈദ് കൂത്തുപറമ്പ്, മുഹമ്മദ് വൈലത്തൂർ, അബ്ദുൽ ബശീർ വടക്കാഞ്ചേരി, അബ്ദുൽ ലത്തീഫ് നല്ലളം, അബ്ദുൽ റഷീദ് കണ്ണൂർ, അബ്ദുൽ നാസർ കണ്ണൂർ, നവാസ് അബ്ദുൽ ആലപ്പുഴ, മൊയ്തീൻ ഹാജി കണ്ണൂർ, അബ്ദുൽ അസീസ് തൃശൂർ എന്നിവരെ മെംബർമാരായും തെരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

