Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുപ്രീം ജുഡീഷ്യൽ കൗൺസിൽ യോഗം
text_fieldsbookmark_border
സുപ്രീം ജുഡീഷ്യൽ കൗൺസിൽ യോഗത്തിൽ സുൽത്താൻ ഹൈത്തം ബിൻ താരിക്ക് സംസാരിക്കുന്നു
Listen to this Article
മസ്കത്ത്: സുപ്രീം ജുഡീഷ്യൽ കൗൺസിൽ യോഗം കഴിഞ്ഞദിവസം ചേർന്നു.അല് ബറക കൊട്ടാരത്തില് നടന്ന യോഗത്തിൽ സുല്ത്താന് ഹൈത്തം ബിന് താരിക് അധ്യക്ഷത വഹിച്ചു. 2040 വിഷനനുസൃതമായി ഡിജിറ്റല് പരിവര്ത്തനം, വിവിധ വികസനപ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് സുൽത്താൻ യോഗത്തിൽ നിർദേശം നൽകി. ഇവയില് ജുഡീഷ്യല് വിഭാഗങ്ങളുടെ പങ്കിനെ കുറിച്ചും സുൽത്താൻ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

