Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൂപ്പർമാർക്കറ്റിൽ തീപിടിത്തം
text_fieldsbookmark_border
മസ്കത്ത്: സൂപ്പർമാർക്കറ്റിൽ തീപിടിത്തം. വടക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ ഖാബീൽ വ ിലായത്തിലെ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അറിയിച്ചു. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചു.
Next Story
