Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​പ്പ​ർ​ഫ്രൈ​ഡേ...

സൂ​പ്പ​ർ​ഫ്രൈ​ഡേ പ്ര​മോ​ഷ​നു​മാ​യി ലു​ലു

text_fields
bookmark_border
സൂ​പ്പ​ർ​ഫ്രൈ​ഡേ പ്ര​മോ​ഷ​നു​മാ​യി ലു​ലു
cancel

മ​സ്​​ക​ത്ത്​: മു​ൻ​നി​ര റീ​െ​ട്ട​യി​ൽ വി​പ​ണ​ന ശൃം​ഖ​ല​യാ​യ ലു​ലു ഗ്രൂ​പ്പ്​ സൂ​പ്പ​ർ ഫ്രൈ​ഡേ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, മൊ​ബൈ​ൽ ഫോ​ൺ, ഹോം ​അ​പ്ല​യ​ൻ​സ​സ്, ഹൗ​സ്​​ഹോ​ൾ​ഡ്, ഹോം ​ഫ​ർ​ണി​ഷി​ങ്​ തു​ട​ങ്ങി നി​ര​വ​ധി ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്ക്​ വ​മ്പി​ച്ച ഡി​സ്​​കൗ​ണ്ട്​ ആ​ണ്​ പ്ര​മോ​ഷ​െൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. www.luluhypermarket.com വെ​ബ്​​സൈ​റ്റ്​ വ​ഴി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കാ​യി ഇൗ ​മാ​സം 30 വ​രെ പ്ര​മോ​ഷ​ൻ ആ​നു​കൂ​ല്യം ല​ഭി​ക്കും.

എ​ല്ലാ സൂ​പ്പ​ർ​ഫ്രൈ​ഡേ ഒാ​ൺ​ലൈ​ൻ ഒാ​ഫ​റു​ക​ളും ഒ​മാ​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഡെ​ലി​വ​റി ചെ​യ്യു​മെ​ന്ന്​ ലു​ലു ഗ്രൂ​പ്പ്​ അ​റി​യി​ച്ചു. ഒാ​ൺ​ലൈ​ൻ പ്ര​മോ​ഷ​ന്​ ഒ​പ്പം ലു​ലു ഒൗ​ട്ട്​​ല​റ്റു​ക​ളി​ൽ ഡി​സം​ബ​ർ അ​ഞ്ചു​​വ​രെ വി​വി​ധ ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്കാ​യി സ്​​പെ​ഷ​ൽ ഒാ​ഫ​റു​ക​ളും ഡി​സ്​​കൗ​ണ്ടും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​മോ​ഷ​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ലു​ലു ഗ്രൂ​പ്പ്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ത്​ മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ൾ അ​തി​വേ​ഗം ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത്​ എ​ത്തി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ വി​ത​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

​േലാ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഷോ​പ്പി​ങ്​ അ​നു​ഭ​വം ന​ൽ​കു​ന്ന ഷോ​പ്പി​ങ്​ പോ​ർ​ട്ട​ലാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ശേ​ഷം സാ​ധ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത്​ പ​ണം ന​ൽ​കു​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ പൂ​ർ​ത്തീ​ക​രി​ക്കും. ഗ്രോ​സ​റി, ഫ്ര​ഷ്​ ഫു​ഡ്, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, സ്​​മാ​ർ​ട്ട്​​ഫോ​ൺ, ലാ​പ്​​ടോ​പ്, ടാ​ബ്​​ല​റ്റ്, വ​സ്​​ത്ര​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളും ഒാ​ൺ​ലൈ​നി​ൽ നി​ന്ന്​ വാ​ങ്ങാ​വു​ന്ന​താ​ണ്. ഒാ​ൺ​ലൈ​ൻ വി​ൽ​പ​ന​ക്ക്​ ക​രു​ത്ത്​ പ​ക​രു​ന്ന​തി​നാ​യി ലു​ലു ഗ്രൂ​പ്പ്​ അ​ടു​ത്തി​ടെ ഇ-​കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ലോ​ജി​സ്​​റ്റി​ക്​ സെൻറ​ർ തു​റ​ന്നി​രു​ന്നു. ഒാ​ൺ​ലൈ​ൻ വി​ൽ​പ​ന​യു​ടെ വി​ത​ര​ണ കേ​ന്ദ്ര​മാ​യാ​ണ്​ ഇ​വി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇൗ ​സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ ഒാ​ൺ​ലൈ​ൻ പ്ര​മോ​ഷ​നാ​ണ്​ സൂ​പ്പ​ർ ഫ്രൈ​ഡേ​യെ​ന്ന്​ ലു​ലു ഒ​മാ​ൻ-​ഇ​ന്ത്യ ഡ​യ​റ​ക്​​ട​ർ എ.​വി അ​ന​ന്ത്​ പ​റ​ഞ്ഞു. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​ൽ​​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി ഡി​പ്പാ​ർ​ട്ട്​​മെൻറ്​ സ്​​റ്റോ​ർ ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്ക്​ വ​രെ 70 ശ​ത​മാ​നം വി​ല​യി​ള​വ്​ ല​ഭി​ക്കും. ഒാ​ൺ​ലൈ​ൻ ഒാ​ഫ​റു​ക​ൾ​ക്കു​ പു​റ​മെ സ്​​റ്റോ​റു​ക​ളി​ലും പ്ര​ത്യേ​ക ഡി​സ്​​കൗ​ണ്ടു​ക​ളും ഉ​ണ്ടാ​കു​മെ​ന്ന്​ അ​ന​ന്ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu grouplulu HypermarketSuper Friday Promotion
Next Story