Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ൺ​ഡേ സ്കൂ​ൾ...

സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​കം 

text_fields
bookmark_border
സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​കം 
cancel

മ​സ്​​ക​ത്ത്​: ഗാ​ല സ​​െൻറ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്  ഇ​ട​വ​ക സ​ൺ​ഡേ സ്കൂ​ളി​​​െൻറ വാ​ർ​ഷി​കാ​ഘോ​ഷം  വി​വി​ധ  പ​രി​പ​ടി​ക​ളോ​ടെ ഗാ​ല പ​ള്ളി ഗു​ഡ്ഷെ​പ്പേ​ഡ്​​ ഹാ​ളി​ൽ ന​ട​ന്നു. 

ഡീ​ക്ക​ൻ ജോ​ർ​ജ്​ ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.  വി​കാ​രി ജോ​ർ​ജ്​ വ​ർ​ഗീ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്​​റ്റി പി.​സി. ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ലൈ​ജു ജോ​യി, മു​ൻ ട്ര​സ്​​റ്റി ഡോ. ​പ്ര​കാ​ശ് നൈ​നാ​ൻ, മു​ൻ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​ര്യ​ൻ, ഹെ​ഡ്മാ​സ്​​റ്റ​ർ ജോ​സ് തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ  ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച  വി​വി​ധ പ​രി​പാ​ടി​ക​ൾ ച​ട​ങ്ങു​ക​ൾ​ക്ക്​ മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunday
News Summary - sunday
Next Story