Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാഫ്​ പേ ബാക്​...

ഹാഫ്​ പേ ബാക്​ ഓഫറുമായി സണ്ണക്സ്​

text_fields
bookmark_border
ഹാഫ്​ പേ ബാക്​ ഓഫറുമായി സണ്ണക്സ്​
cancel

മസ്കത്ത്: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ അന്നപൂർണ അപ്പാരൽസ്​​ ലിമിറ്റഡിന്‍റെ ഫാഷൻ ബ്രാൻഡായ സണ്ണക്സ്​ ഈദ്​ ആഘോഷങ്ങളോടനുബന്ധിച്ച്​ ഒമാനിൽ ‘ഹാഫ്​ പേ ബാക്’​ ​പ്രമോഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 26 ​ മുതൽ ആരംഭിച്ച പ്രമോഷൻ മാർച്ച്​ 22 വരെ നീണ്ടു നിൽക്കും​. പ്രമോഷൻ കാലയളവിൽ 20 ഒമാനി റിയാലിന്​ പർച്ചേസ്​​ ചെയ്യുന്നവർക്ക്​ 10 റിയാൽ മൂല്യമുള്ള ഗിഫ്​റ്റ്​ വൗച്ചർ സൗജന്യമായി ലഭിക്കും. ഷോപ്പിങ്​ നടത്തുന്ന അന്നു തന്നെ വൗച്ചർ റഡീം ചെയ്യാനാവും. മാർച്ച്​ 22 വരെ ഒമാനിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്​. ഏത്​ കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ്​ സണ്ണക്സിന്‍റെ ജീൻസ്​ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ രൂപകൽപന. മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമാണ്​ കമ്പനി ഉറപ്പുനൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sunax with half payback offer
Next Story