Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപഴങ്ങളുടെ കലവറകൾ...

പഴങ്ങളുടെ കലവറകൾ തുറന്ന് ​നെസ്​റ്റോയിൽ സമ്മർ ഓഫർ

text_fields
bookmark_border
പഴങ്ങളുടെ കലവറകൾ തുറന്ന് ​നെസ്​റ്റോയിൽ സമ്മർ ഓഫർ
cancel

മ​സ്ക​ത്ത്​: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ഴ​ങ്ങ​ളു​ടെ ക​ല​വ​റ​ക​ൾ തു​റ​ന്ന്​ നെ​സ്​​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ജ്യൂ​സി ഡി​ലൈ​റ്റ്‌​സ്: എ ​സ​മ്മ​ർ ടൈം ​ഫ്രൂ​ട്ട് ഫി​യ​സ്റ്റ’ സ​മ്മ​ർ ഓ​ഫ​റി​ന്​ തു​ട​ക്ക​മാ​യി. കാ​മ്പ​യി​ൻ ബ​ർ​ക്ക​യി​ലെ നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​നി​സി​പ്പാ​ലി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് റാ​ഷി​ദ് അ​ൽ ഖ​റൂ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​വി​ധ്യ​വും രു​ചി​ക​ര​വു​മാ​യ പ​ഴ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ്​ ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല​ത്ത്​ ഏ​റ്റ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ഴ​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ ശ്രേ​ണി​യാ​ണ്​ ​ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സു​ൽ​ത്താ​നേ​റ്റി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ ​​നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും ജൂ​ൺ ഒ​മ്പ​തു​വ​രെ ഈ ​കാ​മ്പ​യി​ൻ നീ​ണ്ടു​നി​ൽ​ക്കും. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ പ്ര​തി​ബ​ദ്ധ​ത​യെ​യും സ​മൂ​ഹ​ത്തി​ന് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​രു​ടെ ശ്ര​മ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ച റാ​ഷി​ദ് അ​ൽ ഖ​റൂ​സി പ​റ​ഞ്ഞു.

ഇ​ത്ത​രം പ​രി​പാ​ടി തു​ട​ങ്ങി​യ​തി​ൽ ഞ​ങ്ങ​ൾ​ക്ക്​ സ​ന്തോ​ഷ​മു​​​ണ്ടെ​ന്ന്​ നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബാ​ർ​ക്ക റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഹാ​രി​സ് പാ​ലൊ​ള്ള​ത്തി​ൽ പ​റ​ഞ്ഞു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച പ​ഴ​ങ്ങ​ളു​ടെ ഷോ​പ്പി​ങ്​ അ​നു​ഭ​വം പ്ര​ദാ​നം​ചെ​യ്യു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഓ​ഫ​റു​ക​ളും ഷോ​പ്പി​ങ്​ അ​നു​ഭ​വ​ങ്ങ​ളും ന​ൽ​കു​ന്ന​തി​ൽ നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​പ്പോ​ഴും മു​ൻ​പ​ന്തി​യി​ലാ​ണ്. ‘

ജ്യൂ​സി ഡി​ലൈ​റ്റ്സ്: എ ​സ​മ്മ​ർ ടൈം ​ഫ്രൂ​ട്ട് ഫി​യ​സ്റ്റ’ സു​ൽ​ത്താ​നേ​റ്റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും പു​തി​യ​തും മി​ക​ച്ച​തു​മാ​യ പ​ഴ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ തെ​ളി​യി​ക്കു​ന്ന​തെ​ന്ന്​ നെ​സ്റ്റോ ഗ്രൂ​പ് ക​മേ​ഴ്‌​സ്യ​ൽ ഹെ​ഡ് മു​സ്സാ​വി​ർ മു​സ്ത​ഫ പ​റ​ഞ്ഞു. വി​വി​ധ ത​ര​ത്തി​ലു​ള്ള പ​ഴ​ങ്ങ​ൾ മി​ക​ച്ച ഓ​ഫ​റി​ൽ ല​ഭ്യ​മാ​ണ്. ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ക്ഷ​ണി​ക്കു​ക​യാ​ണെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NestoSummer offer
News Summary - Summer offer at Nesto
Next Story