Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​െൻറ...

സു​ൽ​ത്താ​െൻറ ആ​ത്​​മ​ക​ഥ മോ​ഡേ​ൺ  എ​ക്സ്ചേ​ഞ്ച് ഇ​ന്ന് വി​ത​ര​ണം ചെ​യ്യും 

text_fields
bookmark_border
സു​ൽ​ത്താ​െൻറ ആ​ത്​​മ​ക​ഥ മോ​ഡേ​ൺ  എ​ക്സ്ചേ​ഞ്ച് ഇ​ന്ന് വി​ത​ര​ണം ചെ​യ്യും 
cancel
camera_alt?????????? ????????? ????? ?????? ????????? ?????? ??????????? ???????????????? ??????????? ???????????? ??????????????????? ?????????????????

മ​സ്​​ക​ത്ത്​: പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ മോ​ഡേ​ൺ എ​ക്സ്ചേ​ഞ്ച് ന​വോ​ത്ഥാ​ന​ദി​നാ​ഘോ​ഷ​ത്തി​​​െൻറ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത നൂ​റ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​​െൻറ ആ​ത്​​മ​ക​ഥ വി​ത​ര​ണം ചെ​യ്യും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ക​ബീ​ർ യൂ​സു​ഫ് ര​ചി​ച്ച ‘ഹി​സ് മ​ജ​സ്​​റ്റി- എ​​​െൻറ ജീ​വി​തം, എ​​​െൻറ കാ​ഴ്ച​പ്പാ​ട്’ എ​ന്ന  ഗ്ര​ന്ഥ​മാ​ണ് മോ​ഡേ​ൺ എ​ക്സ്ചേ​ഞ്ച് 32 ശാ​ഖ​ക​ളി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ക.

ദേ​ശീ​യ​വും -അ​ന്താ​രാ​ഷ്​​ട്രീ​യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​ത്ത 120 വി​ഷ​യ​ങ്ങ​ളി​ലെ സു​ൽ​ത്താ​​​െൻറ കാ​ഴ്ച​പ്പാ​ടു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ഒ​രു പു​സ്ത​ക​മാ​ണ് ഇ​ത്. ത​ങ്ങ​ളു​ടെ  ഉ​പ​ഭോ​ക്താ​ക്ക​േ​ളാ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള ചെ​റി​യൊ​രു അം​ഗീ​കാ​ര​മാ​ണ് ഇ​തെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​ലി​പ്പ് കോ​ശി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ മ​ര​ണ​പ്പെ​ട്ട ഒ​മ്പ​ത്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഏ​താ​ണ്ട്​ പ​തി​നാ​യി​ര​ത്തോ​ളം റി​യാ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യി​ന​ത്തി​ൽ ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsmodern exchangesulthan
News Summary - sulthan-oman-modern exchange-oman news
Next Story