Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുൽത്താന് ഇറാൻ പ്രസിഡൻറിെൻറ സന്ദേശം
text_fieldsbookmark_border
മസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിന് ഇറാൻ പ്രസിഡൻറ് ഡോ. ഹസൻ റൂഹാനിയുടെ സന്ദേശം. ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി ഒമാനിലെ ഇറാൻ അംബാസഡർ മുഹമ്മദ് റെസ നൂരിയിൽനിന്ന് സന്ദേശം ഏറ്റുവാങ്ങി. ഇരുസുഹൃദ് രാഷ്ട്രങ്ങളും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധം അംബാസഡറും മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
Next Story
