Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുൽത്താന്റെ കാരുണ്യം; 645 തടവുകാര്‍ക്ക് മോചനം
text_fieldsbookmark_border
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് 645 തടവുകാർക്ക് മോചനം നല്കി.വിവിധങ്ങളായ കേസുകളിൽ അകപ്പെട്ട സ്വദേശികളെയും വിദേശികളെയുമാണ് മോചിപ്പിച്ചത്. കഴിഞ്ഞ വർഷം 169 തടവുകാർക്കായിരുന്നു സുൽത്താൻ മാപ്പ് നൽകിയിരുന്നത്.
Next Story

