Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സു​ൽ​ത്താ​ന്‍റെ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം മ​സ്ക​ത്തി​ൽ

text_fields
bookmark_border
സു​ൽ​ത്താ​ന്‍റെ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം മ​സ്ക​ത്തി​ൽ
cancel

മ​സ്ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​രം മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ജാ​മി​അ മ​അ​സ്‌​ക​ർ അ​ൽ മു​ർ​ത​ഫ മ​സ്​​ജി​ദു​ൽ നി​ർ​വ​ഹി​ക്കു​മെ​ന്ന്​ ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, നി​ര​വ​ധി പ്ര​മു​ഖ​ർ, സു​ൽ​ത്താ​ന്‍റെ സാ​യു​ധ സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ​മാ​ർ, സൈ​നി​ക, സു​ര​ക്ഷാ സേ​വ​ന​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് സു​ൽ​ത്താ​ൻ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കു​ക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sultan's Eid prayers in Muscat
Next Story