Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജപ്പാൻ പ്രധാനമന്ത്രിക്ക് സുൽത്താന്റെ അഭിനന്ദന സന്ദേശം

text_fields
bookmark_border
ജപ്പാൻ പ്രധാനമന്ത്രിക്ക് സുൽത്താന്റെ അഭിനന്ദന സന്ദേശം
cancel
Listen to this Article

മസ്‌കത്ത്: ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സനേ ടകൈചിക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അഭിനന്ദന സന്ദേശം അയച്ചു. ജപ്പാൻ സർക്കാറിനെയും ജനതയെയും കൂടുതൽ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കുന്നതിൽ പ്രധാനമന്ത്രിക്ക് വിജയാശംസകൾ നേർന്ന സുൽത്താൻ, വിജയത്തിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. ഇരു സൗഹൃദ രാജ്യങ്ങളിലെയും പങ്കാളിത്തവും സഹകരണവും തുടർന്നും സമൃദ്ധമാകട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ ആശംസ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan's congratulatory message to Japanese Prime Minister
Next Story