Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താന്റെ സായുധസേന...

സുൽത്താന്റെ സായുധസേന ദിനാചരണം; സുൽത്താൻ അത്താഴവിരുന്ന് സംഘടിപ്പിച്ചു

text_fields
bookmark_border
sultans armed forces day
cancel
camera_alt

അ​ൽ ബ​റ​ക കൊ​ട്ടാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ത്താ​ഴവി​രു​ന്നി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​

മ​സ്ക​ത്ത്​: സു​ൽ​ത്താ​ന്റെ സാ​യു​ധ സേ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ ബ​റ​ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ത്താ​ഴ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു.

സു​ൽ​ത്താ​ൻ സാ​യു​ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​യു​ധ സേ​ന​യു​ടെ എ​ല്ലാ സൈ​നി​ക രൂ​പീ​ക​ര​ണ​ങ്ങ​ൾ​ക്കും യൂ​നി​റ്റു​ക​ൾ​ക്കു​മു​ള്ള അ​ഭി​ന​ന്ദ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ അ​ത്താ​ഴ വി​രു​ന്ന്​ ഒ​രു​ക്കി​യി​രു​ന്ന​ത്.

മാ​തൃ​രാ​ജ്യ​ത്തെ​യും അ​തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള അ​വ​രു​ടെ മ​ഹ​ത്താ​യ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സു​ൽ​ത്താ​ന്റെ രാ​ജ​കീ​യ അം​ഗീ​കാ​രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ച​ട​ങ്ങി​ൽ ചി​ല രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, സു​ൽ​ത്താ​ന്റെ ആം​ഡ് ഫോ​ഴ്‌​സ് (എ​സ്.​എ.​എ​ഫ്) ക​മാ​ൻ​ഡ​ർ​മാ​ർ, മു​തി​ർ​ന്ന സൈ​നി​ക, സി​വി​ൽ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSultan’s Armed Forces Day
News Summary - Sultan's Armed Forces Day-Sultan hosted the dinner party
Next Story