Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ല്‍ സു​ൽ​ത്താ​നേ​റ്റ്​ പ​​ങ്കെ​ടു​ക്കും

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ല്‍    സു​ൽ​ത്താ​നേ​റ്റ്​ പ​​ങ്കെ​ടു​ക്കും
cancel

മ​സ്ക​ത്ത്​: റി​യാ​ദി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ല്‍ സു​ൽ​ത്താ​നേ​റ്റ്​ പ​​ങ്കെ​ടു​ക്കും. ഈ ​മാ​സം 27ന് ​തുടങ്ങുന്ന മേ​ള​യി​ൽ അ​തി​ഥി രാ​ജ്യ​മാ​യാ​ണ്​ ഒ​മാ​ൻ സം​ബ​ന്ധി​ക്കു​ന്ന​ത്.

പു​സ്ത​ക​മേ​ള​യി​ലെ പ്രാ​തി​നി​ധ്യ​ത്തി​ന്​ വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന്​ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി സ​യ്യി​ദ് സൈ​ദ് സു​ല്‍ത്താ​ന്‍ അ​ല്‍ ബു​സൈ​ദി പ​റ​ഞ്ഞു. അ​തി​ഥി​രാ​ഷ്ട്ര​മാ​യി പ​രി​ഗ​ണി​ച്ച​ത് ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള വ​ള​ര്‍ന്നു​വ​രു​ന്ന സൗ​ഹൃ​ദ​മാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സം​സ്‌​കാ​ര​ത്തെ​യും പൈ​തൃ​ക​ത്തെ​യും ശ​രി​യാ​യ രീ​തി​യി​ൽ സൗ​ദി പ്രേ​ക്ഷ​ക​ര്‍ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍

ഏ​ഴു​വ​രെ​യാ​ണ് റി​യാ​ദ് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InternationalRiyadhFairParticipateBookSultanate
News Summary - Sultanate will participate at the International Book Fair
Next Story