Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ൻ റ​മ​ദാ​ൻ...

സു​ൽ​ത്താ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശ​മ​യ​ച്ചു

text_fields
bookmark_border
സു​ൽ​ത്താ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശ​മ​യ​ച്ചു
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ വി​വി​ധ അ​റ​ബ്, മു​സ്​​ലിം രാ​ഷ്​​ട്ര​ത്ത​ല​വ​ൻ​മാ​ർ​ക്ക്​ റ​മ​ദാ​ൻ സ​ന്ദേ​ശ​മ​യ​ച്ചു. നേ​താ​ക്ക​ൾ​ക്ക്​ ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ദീ​ർ​ഘാ​യു​സ്സും നേ​ർ​ന്ന സു​ൽ​ത്താ​ൻ, രാ​ജ്യ​നി​വാ​സി​ക​ൾ​ക്ക്​ അ​ഭി​വൃ​ദ്ധി​യും വ​ള​ർ​ച്ച​യും ക്ഷേ​മ​വും ആ​ശം​സി​ച്ചു.

വി​വി​ധ രാ​ഷ്​​ട്ര​ത്ത​ല​വ​ൻ​മാ​ർ സു​ൽ​ത്താ​നും ഒ​മാ​നി ജ​ന​ത​ക്കും തി​രി​ച്ചും റ​മ​ദാ​ൻ ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും കൈ​മാ​റി. സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സ​ഉൗ​ദ്, യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മിം ബി​ൻ ഹ​മ​ദ്​ അ​ൽ​താ​നി, ജോ​ൻ​ഡാ​നി​ലെ അ​ബ്​​ദു​ല്ല രാ​ജാ​വ്, മൊ​റോ​​ക്കോ രാ​ജാ​വ്​ മു​ഹ​മ്മ​ദ്​ ആ​റാ​മ​ൻ, ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്, ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കാ​ണ്​ സ​ന്ദേ​ശം കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan message
News Summary - Sultan sent the Ramadan message
Next Story