Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ൻ...

സു​ൽ​ത്താ​ൻ ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റി​ന്​ സ​ന്ദേ​ശം അ​യ​ച്ചു

text_fields
bookmark_border
സു​ൽ​ത്താ​ൻ ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റി​ന്​ സ​ന്ദേ​ശം അ​യ​ച്ചു
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ ഭാ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റ് കാ​സിം-​ജോ​മാ​ർ​ട്ട് ടോ​ക​യേ​വി​ന് സ​ന്ദേ​ശം അ​യ​ച്ചു. ക​സാ​ഖ്സ്താ​നി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ ബ​ഹ്‌​റാ​നി വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി അ​സ്താ​ന കാ​ന​ത്ത് തു​മി​ഷു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​ൽ​ത്താ​ന്‍റെ സ​ന്ദേ​ശം കൈ​മാ​റി.

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ സ​ന്ദേ​ശം ക​സാ​ഖ്സ്താ​നി​ലെ ഒ​മാ​ൻ ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ ബ​ഹ്‌​റാ​നി വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി സ്താ​ന കാ​ന​ത്ത് തു​മി​ഷു​വി​ന്​ കൈ​മാ​റു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PresidentSultanKazakhstan
News Summary - Sultan sends message to President of Kazakhstan
Next Story