Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമ്പത് അംബാസഡർമാരുടെ അധികാരപത്രം സ്വീകരിച്ച് സുൽത്താൻ

text_fields
bookmark_border
ഒമ്പത് അംബാസഡർമാരുടെ അധികാരപത്രം സ്വീകരിച്ച് സുൽത്താൻ
cancel
camera_alt

ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സുൽത്താൻ ഹൈതം ബിൻ താരിഖിന് അധികാരപത്രം കൈമാറുന്നു

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമ്പത് രാജ്യങ്ങളുടെ പുതിയ അംബാസഡർമാരുടെ അധികാരപത്രം സ്വീകരിച്ചു. സലാലയിലെ അൽ ഹുസ്ൻ പാലസിൽ നടന്ന ചടങ്ങിലാണ് അംബാസഡർമാർ അധികാരപത്രങ്ങൾ സമർപ്പിച്ചത്.

ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെക്ക് പുറമെ, ടാൻസാനിയ, താജിക്കിസ്ഥാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സ്വിറ്റ്സർലൻഡ്, ബ്രസീൽ, ജർമനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരാണ് സുൽത്താനു മുന്നിൽ അധികാരപത്രം സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan receives credentials of nine ambassadors
Next Story