Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ൻ...

സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ വിയോഗത്തിൽ അനുശോചിച്ച്​ രാഷ്​ട്രനേതാക്കൾ ഒമാനിൽ

text_fields
bookmark_border
boris-johnson
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​വു​മാ​യി രാ​ഷ്​​ട് ര​നേ​താ​ക്ക​ൾ മ​സ്​​ക​ത്തി​ൽ. ത​ല​സ്​​ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ൽ പു​തി​യ സു​ൽ​ത്താ ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ ബി​ൻ തൈ​മൂ​ർ അ​നു​ശോ​ച​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ ള്ള​ത​ട​ക്കം രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ, മ​ന്ത്രി​മാ​ർ, അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, ഉ​പ​ദേ​ശ​ക​ർ, സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ, മ​ജ്​​ലി​സു​ശൂ​റ അം​ഗ​ങ്ങ​ൾ, മ​റ്റു​ വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം നി​ര​വ​ധി സ്വ​ദേ​ശി​ക​ളും അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ലെ​ത്തി.

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ൺ, തു​നീ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ കൈ​സ്​ സ​ഇൗ​ദ്,​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​നാ ഉ​പ​മേ​ധാ​വി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്​​യാ​ൻ, കു​വൈ​ത്ത്​ അ​മീ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ്, ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ജ​വാ​ദ്​ സ​രീ​ഫ്, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇ​സ്സ അ​ൽ ഖ​ലീ​ഫ, യ​മ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ബ്ബ്​ മ​ൻ​സൂ​ർ ഹാ​ദി, ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ, ബ്രി​ട്ടീ​ഷ്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ബെ​ൻ​വാ​ല​സ്, മു​ൻ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​ക​ള​സ്​ സാ​ർ​​കോ​സി തു​ട​ങ്ങി​യ​വ​ർ അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ലെ​ത്തി അ​നു​ശോ​ച​ിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsSultan Qaboos death
News Summary - Sultan Qaboos death; world leaders reached oman -gulf news
Next Story