Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താൻ ഖാബൂസ്​...

സുൽത്താൻ ഖാബൂസ്​ തുറമുഖത്ത്​ ഇന്ത്യൻ ആ​ഡം​ബ​ര ക​പ്പ​ൽ നങ്കൂരമിട്ടു

text_fields
bookmark_border
സുൽത്താൻ ഖാബൂസ്​ തുറമുഖത്ത്​ ഇന്ത്യൻ ആ​ഡം​ബ​ര ക​പ്പ​ൽ നങ്കൂരമിട്ടു
cancel
camera_alt??????????? ????????? ??????????????? ??????????????? ???????? ????? ???????

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്ത്​ ഇ​ന്ത്യ​ൻ ആ​ഡം​ബ​ര ക​പ്പ​ൽ ന​ങ്കൂ​ര​മി​ട്ടു. 1043 സ​ഞ്ചാ​രി​ക​ളു​മാ​യാ​ണ്​ ‘ക​ർ​ണി​ക’ എ​ത്തി​യ​ത്. ഒ​മാ​നി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ആ​ഡം​ബ​ര​ ക​പ്പ​ലും വേ​ന​ൽ​ക്കാ​ല​ത്തെ​ത്തു​ന്ന ആ​ദ്യ ആ​ഡം​ബ​ര ക​പ്പ​ലു​മാ​ണി​ത്. ക​പ്പ​ലി​ന്​ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണ പ​രി​പാ​ടി ഒ​രു​ക്കി. ഇ​തി​ൽ വി​വി​ധ ടൂ​റി​സം പാ​ക്കേ​ജു​ക​ളെ കു​റി​ച്ചും ടൂ​റി​സം പ​രി​പാ​ടി​ക​ളെ കു​റി​ച്ചു​മെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു.

മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബും ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. വ​ർ​ഷം മു​ഴു​വ​ൻ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​െൻറ ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ്​ ക​ർ​ണി​ക മ​സ്​​ക​ത്തി​ൽ എ​ത്തി​യ​തെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ക്രൂ​യി​സ്​​ഷി​പ് വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ല്ല ബി​ൻ സൈ​ഫ്​ അ​ൽ സ​അ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssultan khabus
News Summary - sultan khabus-oman-gulf news
Next Story